14 Oct 2020


വാട്ട്സ്  ആപ്പിന്  പകരമായി കേന്ദ്ര  ജീവനക്കാർക്ക്  കേന്ദ്ര സർക്കാർ  ഏർപ്പെടുത്തിയ  മൊബൈൽ  ആപ്പ്  ?

ഉത്തരം   :  GIMS   ✅✅✅✅

വിഭജന ശേഷി  ഇല്ലാത്ത  കോശം ?

ഉത്തരം  :  നാഡികോശം  ✅✅✅✅✅

തലച്ചോറിലും , സുഷ്മനയിലും  മയലിൻ  ഉള്ള  നാഡി കോശങ്ങൾ  കൂടുതൽ  കാണപ്പെടുന്ന  ഭാഗം  ?

✅✅✅  ഉത്തരം  :  വൈറ്റ്  മാറ്റർ

കോശശരീരത്തിൽ  നിന്നുള്ള  നീളം  കൂടിയ  തന്തു  ?

ഉത്തരം  :  ആക്‌സോൺ  ✅✅✅✅✅

വെള്ളാരി മല വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.?

കോഴിക്കോട് ☑️☑️

ഭരണഘടനയുടെ ഏത് ഭേദഗതിയാണ് വനിതാ സംവരണ ബിൽ എന്നും അറിയപ്പെടുന്നത്?

✅✅✅✅108

ഇന്ത്യയിലെ കാർഷിക മേഖലയെ ആശ്രയിച്ചുള്ള ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായം??

പഞ്ചസാര വ്യാസായം ✅✅

No comments: