ലിസ്റ്റുകളും പ്രധാന വിഷയങ്ങളും
യൂണിയൻ ലിസ്റ്റ്
- പ്രതിരോധം
- വിദേശകാര്യം
- റയിൽവേ
- തപാൽ, ടെലിഫോൺ
- പോസ്റ്റാഫീസ് സേവിങ് ബാങ്ക്
- ലോട്ടറി
- സെൻസസ്
- കസ്റ്റംസ് തിരുവ
- കോർപ്പറേഷൻ നികുതി (Corporate Tax)
- വരുമാന നികുതി
സ്റ്റേറ്റ് ലിസ്റ്റ്
- ക്രമസമാധാനം
- പോലീസ്
- ജയിൽ
- തദ്ദേശഭരണം
- പൊതുജനാരോഗ്യം
- ഗതാഗതം
- കൃഷി
- പന്തയം
- കാർഷികാദായ നികുതി
- ഭൂനികുതി
- കെട്ടിട നികുതി
- ഫിഷറീസ്
കൺകറന്റ ലിസ്റ്റ്
- വിദ്യാഭ്യാസം
- ഇലക്സ്ടിസിറ്റി
- വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണം
- ജനസംഖ്യാ നിയന്ത്രണവും കുടുംബാസൂ(തണവും
- വിലനിയന്ത്രണം
- നീതിന്യായ ഭരണം (സുപ്രീംകോടതിയും ഹൈക്കോടതികളും ഒഴികെ)
- സാമ്പത്തികവും സാമൂഹികവുമായ ആസൂത്രണം
- വിവാഹവും വിവാഹമോചനവും
- ക്രിമിനൽ നിയമങ്ങൾ
No comments:
Post a Comment