ഇന്ത്യൻ ഭരണഘടന ജി.കെ ക്യാപ്സ്യൂൾ
- എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന ?
ans: ഇന്ത്യയുടെതാണ്. - ഇന്ത്യൻ ഭരണഘടനയുടെ ‘പ്രൈം ‘ ചാർട്ടർ എന്നറിയപ്പെടുന്നത് ?
ans: 1861 ലെ കൗൺസിൽസ് ആക്ട് ആണ്. - 22 ഭാഗങ്ങളും,395 വകുപ്പളും 12 പട്ടികകളുമാണ് ഇന്ത്യൻ ഭരണഘടനയ്ക്കുള്ളത്(നിലവിൽ വരുന്ന സമയത്തു).
- ഇപ്പോൾ 450 articles in 25 parts, 12 schedules, 5 appendices and 101 amendments in the Indian Constitution (Last amendment at 1 July 2017 to Introduce the Goods and Services Tax.)
- ഇതിനുപുറമെ ആമുഖവുമുണ്ട്.
- 1946 ഡിസംബർ 6 ന് നിലവിൽവന്ന ഭരണഘടനാ നിർമാണസഭയാണ് ഭരണഘടനയ്ക്കുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
- ഭരണഘടനാ നിർമാണസഭയിൽ മൊത്ത 389 അംഗങ്ങളുണ്ടായിരുന്നു.
- പാകിസ്താനിൽ ഉൾപ്പെടെ പ്രദേശങ്ങളിലെ പ്രതിനിധികൾ ഒഴിവായതോടെ അവസാന അംഗസംഖ്യ 299 ആയി.
- വിവിധ പ്രവിശ്യകളിലെ നിയമനിർമാണസഭകളിൽ നിന്നുള്ള അംഗങ്ങൾ?
ans: 292. - നാട്ടുരാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ?
ans: 93
No comments:
Post a Comment