പ്രാദേശിക പാർട്ടികളും ചിഹ്നവും
- ഡി.എം.കെ. - ഉദയസൂര്യൻ
- എ.ഐ.എ.ഡി.എം.കെ - രണ്ടില
- ശിവസേന - വില്ല്
- തെലുങ്ക് ദേശം- സൈക്കിൾ
- ആർ.ജെ.ഡി - റാന്തൽ
- സമാജ് വാദി പാർട്ടി - സൈക്കിൾ
- തെലുങ്കാന രാഷ്ട്രസമിതി - കാർ
- ജാർഖണ്ഡ് മുക്തിമോർച്ച - വില്ല്
- ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് - ഏണി
- ജനതാദൾ യുണൈറ്റഡ് - അമ്പ്
- ജനതാദൾ (സെക്കുലർ) - കറ്റയേന്തിയ കർഷക സ്ത്രീ
- ആം ആദമി പാർട്ടി -ചൂൽ
- കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിൽ സാധുവായ വോട്ടിന്റെ 60% ൽ കുറയാതെ വോട്ട് നേടുന്ന രാഷ്ട്രീയ പാർട്ടികളെയാണ് ദേശീയ പാർട്ടികളായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നത്.
- അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പാർട്ടിയായി അംഗീകരിച്ചത്
ans : തൃണമൂൽ കോൺഗ്രസ്
No comments:
Post a Comment