ഇന്ത്യൻ ഭരണഘടന(പബ്ലിക് സർവ്വീസ് കമ്മീഷൻ)
പബ്ലിക് സർവ്വീസ് കമ്മീഷൻ (Article 315-353)
- മെരിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്?
ans : യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ - യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ സ്ഥാപിതമായത്?
ans : 1926 - പബ്ലിക് സർവ്വീസ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?
ans : അനുഛേദം - 315 - യു.പി.എസ്.സി അംഗങ്ങളുടെ കാലാവധി?
ans : 6 വർഷം അല്ലെങ്കിൽ 65 വയസ് - സംസ്ഥാന പി.എസ്.സി. അംഗങ്ങളുടെ കാലാവധി ?
ans : 6 വർഷം അല്ലെങ്കിൽ 62 വയസ് - UPSC യുടെ ആദ്യ ചെയർമാൻ?
ans : സർ റോസ് ബാർക്കർ (1926-1932) - യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷന്റെ അംഗ സംഖ്യ?
ans : 11 (ചെയർമാൻ ഉൾപ്പെടെ) - യു.പി.എസ്.സി,പി.എസ്.സി. എന്നിവയുടെ മൊത്തം അംഗസംഖ്യയിൽ പകുതിപ്പേർ കേന്ദ്ര ഗവൺമെന്റിന്റേയോ സംസ്ഥാന ഗവൺമെന്റിന്റെയോ കീഴിൽ 10 വർഷം ഉദ്യോഗം വഹിച്ചവരായിരിക്കണമെന്ന് ഭരണഘടന നിഷ്കർഷിക്കുന്നു.
- വിരമിച്ചതിന് ശേഷം യു.പി.എസ്.സി ചെയർമാന് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് കീഴിൽ ഒരു ഉദ്യോഗവും വഹിക്കാൻ കഴിയില്ല.
No comments:
Post a Comment