ധനകാര്യ കമ്മീഷനുകൾ
ചെയർമാൻമാർ
ഒന്നാം ധനകാര്യ കമ്മീഷൻ - കെ.സി. നിയോഗി
- രണ്ടാം ധനകാര്യ കമ്മീഷൻ - കെ. സന്താനം
- മൂന്നാം ധനകാര്യ കമ്മീഷൻ - എ.കെ. ചന്ദ
- നാലാം ധനകാര്യ കമ്മീഷൻ -പി.വി. രാജമണ്ണാർ
- അഞ്ചാം ധനകാര്യ കമ്മീഷൻ -മഹാവീർ ത്യാഗി
- ആറാം ധനകാര്യ കമ്മീഷൻ - കെ ബ്രഹ്മാനന്ദറെഡ്ഢി
- ഏഴാം ധനകാര്യ കമ്മീഷൻ - ജെ.എം. ഷേലത്ത്
- എട്ടാം ധനകാര്യ കമ്മീഷൻ -വൈ.ബി .ചവാൻ
ഒൻപതാം ധനകാര്യ കമ്മീഷൻ -എൻ.കെ.പി. സാൽവെ
- പത്താം ധനകാര്യ കമ്മീഷൻ -കെ .സി .പന്ത്
- പതിനൊന്നാം ധനകാര്യ കമ്മീഷൻ -എ.എം .ഖുസ്രു
- പന്ത്രണ്ടാം ധനകാര്യ കമ്മീഷൻ -സി .രംഗരാജൻ
- പതിമൂന്നാം ധനകാര്യ കമ്മീഷൻ -വിജയ് ഖേൽക്കൽ (2010 -15)
- പതിനാലാം ധനകാര്യ കമ്മീഷൻ -വെ.വി. റെഡ്ഢി (2015-20)
No comments:
Post a Comment