സി .എ .ജി (Article - 148 - 151)
- ’പൊതുഖജനാവിന്റെ കാവൽക്കാരൻ’ (watchdog of public purse) എന്നറിയപ്പെടുന്നത്?
ans : കംപ്സ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (CAG) - ‘പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും’ എന്നറിയപ്പെടുന്നത്?
ans : സി .എ .ജി - ‘പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും’ എന്നറിയപ്പെടുന്നത്?
ans : സി.എ.ജി. - നിലവിലെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ?
ans : ശശി കാന്ത് ശർമ്മ - സി.എ.ജി.യെകുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ans : അനുഛേദം 148 - കേന്ദ്രത്തിലെയും സംസ്ഥാനങ്ങളുടെയും വരവ് , ചെലവ് കണക്കുകൾ പരിശോധിക്കുന്നത്?
ans : സി.എ.ജി. - സി.എ.ജിയെ നിയമിക്കുന്നത് ?
ans : രാഷ്ട്രപതി - സി.എ.ജിയുടെ ഭരണ കാലാവധി ?
ans : വർഷം അഥവാ 65 വയസ് - സി.എ.ജിയെ തലസ്ഥാനത്ത് നിന്ന് നീക്കുന്നത് ?
ans : പ്രസിഡന്റ് (സുപ്രീം കോടതി ജഡ്ജിയെ നീക്കുന്ന രീതിയിൽ) - സി.എ.ജി രാജിക്കത്ത് നൽകുന്നത്?
ans : പ്രസിഡന്റിന് - കേന്ദ്രത്തിന്റെ റിപ്പോർട്ട് സി.എ .ജി .സമർപ്പിക്കുന്നത് ?
ans : രാഷ്ട്രപതിക്ക് - സംസ്ഥാനങ്ങളുടെ റിപ്പോർട്ട് സി.എ .ജി സമർപ്പിക്കുന്നത് ?
ans : ഗവർണർ - ഇന്ത്യയുടെ പ്രഥമ സി .എ .ജി ?
ans : വി. നരഹരി റാവു
No comments:
Post a Comment