17 Oct 2020


ശബ്ദം വിവിധ വസ്തുക്കൾ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനം അനുരണനം


 കമ്പനം ചെയ്യുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും പ്രണോദിത കമ്പനം വിധേയമാകുന്ന വസ്തുവിനെ സ്വാഭാവിക ആവൃത്തി തുല്യം ആകുമ്പോൾ ആ രണ്ടു വസ്തുക്കളും അനു നാദത്തിൽ ആയിരിക്കും

കമ്പനം ചെയ്യുന്ന ഒരു വസ്തുവിനെ പ്രേരണമൂലം പ്രേരണം ചെലുത്തുന്ന വസ്തുവിന്റെ അതേ ആവൃത്തിയിൽ മറ്റൊരു വസ്തു കമ്പനം ചെയ്യുന്നതാണ് പ്രണോദിത കമ്പനം

No comments: