17 Oct 2020

ഇന്ത്യൻ ഭരണഘടന (ലോക്പാൽ, ലോക് അദാലത്ത്,നാഷണൽ ഗ്രീൻ ടൈബ്യൂണൽ)
ലോക്പാൽ 

  • ലോക്പാൽ എന്നു വാക്കിനർത്ഥം?
    ans : ജനസംരക്ഷകൻ 
  • ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.?
    ans : എൽ.എം.സിങ്‌വി (1963)
  • ലോക്പാൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്?
    ans : 2014 ജനുവരി 1
  • ലോക്സഭയിൽ   ലോക്പാൽ ബില്ലിനെ എതിർത്ത രാഷ്ട്രീയ പാർട്ടികൾ?
    ans : സമാജ്വാദി പാർട്ടി,ശിവസേന
  • ലോക്പാൽ ബില്ല് പാസ്സാക്കുന്നതിന് വേണ്ടി നിരാഹാരം അനുഷ്ഠിച്ച വ്യക്തി?
    ans : അണ്ണാ ഹസാരെ 
  • ലോക്പാൽ ബിൽ പാസ്സാക്കുന്നതിനുവേണ്ടി അണ്ണാഹസാരെയുടെ നേതൃത്വത്തിൽ സമരം ചെയ്ത സംഘടന?
    ans :  India Against Corruption (ജനതന്ത്ര മോർച്ച)
  • അണ്ണാ ഹസാരെയുടെ ജന്മസ്ഥലം?
    ans : Relegan Siddhi (മഹാരാഷ്ട്ര)

No comments: