17 Oct 2020

ജുഡീഷ്യൽ റിവ്യൂ

  • പാർലമെന്റ് നിർമ്മിക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമാണോ അല്ലയോ (Constitutional Validity) എന്ന് തീരുമാനിക്കുന്നതിനുള്ള കോടതിയുടെ അധികാരമാണ് ജുഡീഷ്യൽ റിവ്യൂ.
  • ജുഡീഷ്യൽ റിവ്യൂവിനെ കുറിച്ച്  പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്- അനുഛേദം 13

  • ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് അമേരിക്കയിൽ നിന്നാണ്
  • നാഷണൽ ജുഡീഷ്യൽ അക്കാഡമി -ഭോപ്പാൽ(1993ലാണ് നിലവിൽ വന്നത്)

No comments: