കേരള ഹൈക്കോടതി
- കേരള ഹൈക്കോടതി സ്ഥാപിതമായത്?
ans : 1956 നവംബർ 1 - കേരള ഹൈക്കോടതിയുടെ ആസ്ഥാനം?
ans : എറണാകുളം - കേരള ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന കേന്ദ്ര ഭരണപ്രദേശം?
ans : ലക്ഷദ്വീപ് - കേരള ഹൈക്കോടതിയുടെ കീഴിലുള്ള ജില്ലകൾ?
ans : 15 - കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ്?
ans : കെ.ടി. കോശി - കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായ ആദ്യ വനിത?
ans : കെ.കെ. ഉഷ - കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ ജഡ്ജി?
ans : അന്നാചാണ്ടി - കോമൺ വെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത?
ans : അന്നാചാണ്ടി - ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്?
ans : ഓമന കുഞ്ഞമ്മ - കേരള ഹൈക്കോടതിയിൽ നിന്നും രാജിവച്ച ആദ്യ ജഡ്ജി?
ans : വി.ഗിരി - നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ (NUALS) ചാൻസിലർ?
ans : ഹൈക്കോടതി ചീഫ് ജസ്റ്റിസ്
No comments:
Post a Comment