16 Oct 2020

Acting President

  • വി.വി.ഗിരി-1969 മെയ് 3 മുതൽ 1969 ജൂലൈ 20 വരെ
  • ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള-1969 ജൂലൈ 20 ആഗസ്റ്റ് 24 വരെ
  • ബി.ഡി. ജെട്ടി-1977 ഫെബ്രുവരി 11 മുതൽ ജൂലൈ 25 വരെ
  • ആദ്യത്തെ ആക്ടിങ് പ്രസിഡന്റ് -വി.വി.ഗിരി
  • ഏറ്റവും കൂടുതൽ കാലം ആക്ടിങ് പ്രസിഡന്റായിരുന്നത്?
    ans:ബി.ഡി. ജെട്ടി
  • ഏറ്റവും കുറച്ച് കാലം ആക്ടിങ് പ്രസിഡന്റായിരുന്നത്?
    ans:ജസ്റ്റിസ് എം. ഹിദായത്തുള്ള

No comments: