ഇന്ത്യയിൽ സ്വകാര്യമേഖലയിലെ ആദ്യ മേജർ തുറമുഖം ?
ഉത്തരം : എണ്ണൂർ (തമിഴ് നാട് ) ✅✅✅✅
കാർഷിക ആദായ നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ഉത്തരം : പഞ്ചാബ് ✅✅✅
പട്ടാളക്കാർ ഇല്ലാത്ത രാജ്യം ?
ഉത്തരം : കോസ്റ്റാറിക്ക ✅✅✅✅✅✅✅
രാജാ രവി വർമ്മയ്ക്ക് രാജ എന്ന സ്ഥാനപേര് നൽകിയത് ആര് ?
ഉത്തരം : മോർണിംഗ്ട്ടൻ പ്രഭു ✅✅✅✅
അന്താരാഷ്ട്ര തേയില ദിനം ?
ഉത്തരം : ഡിസംബർ 15 ✅✅✅✅✅✅
ചായ, തേയില എന്നിവയെ പറ്റിയുള്ള പഠനം ?
ഉത്തരം : സിയോളജി ✅✅✅
" ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു " സി. എഫ് ആൻഡ്രൂസ് ആരെയാണ് ഇങ്ങനെ വിശേഷിപ്പിച്ചത് ?
ഉത്തരം : ശ്രീനാരായണഗുരു ✅
ഏഴു പർവതങ്ങളുടെ നിര എന്നറിയപ്പെടുന്ന പാർവതനിര ?
ഉത്തരം : സാത്പുര ✅✅✅
കേരളകലാമണ്ഡലതിന് കല്പിത സർവകാലശാല പദവി ലഭിച്ച വർഷം ?
ഉത്തരം : 2006 ✅✅✅
കേരളകലാമണ്ഡലം നിലവിൽ വന്ന വർഷം ?
ഉത്തരം : 1930 ✅✅✅
യമുനയുടെ ഏറ്റവും വലിയ പോഷക നദി ?
ഉത്തരം : ടോൺസ് ✅✅✅
കേരളസാഹിത്യഅക്കാദമിയുടെ ആസ്ഥാനം തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് മാറ്റിയ വർഷം ?
ഉത്തരം : 1957 ✅✅✅
കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ച വർഷം ?
ഉത്തരം : 1968 ✅✅✅
അന്താരാഷ്ട്ര പ്രകാശദിനം ?
ഉത്തരം : മേയ് 16 ✅✅✅
രാജാ രവി വർമ്മ പൂർത്തിയാക്കാത്ത അവസാന ചിത്രം ?
ഉത്തരം : കാദംബരി ✅✅✅
കേരളത്തിലെ ആദ്യ സ്വകാര്യ ആർട്ട് ഗാലറി ആയ ചിത്രകൂടം കൊച്ചിയിൽ സ്ഥാപിച്ചത് ആര് ?
ഉത്തരം : സി. എൻ കരുണാകരൻ ✅✅✅
ആലപ്പി ഫിംഗർ എന്നറിയപ്പെടുന്ന കാർഷിക വിള ?
ഉത്തരം : മഞ്ഞൾ ✅✅✅
No comments:
Post a Comment