16 Oct 2020

ചെറുകിടവ്യവസായങ്ങളുടെ  നാട്  എന്നറിയപ്പെടുന്ന  ഇന്ത്യൻ  സംസ്ഥാനം  ?

ഉത്തരം :   പഞ്ചാബ്  ✅✅

കടകം  വനം  സത്യാഗ്രഹത്തിന്റെ  നേതാവ്  ആരായിരുന്നു  ?

ഉത്തരം  :   എ  വി  കുഞ്ഞമ്പു ✅✅✅✅✅

വടക്കുകിഴക്കൻ  ഇന്ത്യയിൽ  ആദ്യമായി  കോവിഡ്  19 സ്ഥിതികരിച്ച   സംസ്ഥാനം  ?

ഉത്തരം  :  മണിപ്പൂർ  ✅✅✅

കോടതിയിൽ  ഹാജരായ  ആദ്യ  ഇന്ത്യൻ  പ്രസിഡന്റ്‌  ?

ഉത്തരം  :   വി  വി  ഗിരി  ✅✅

കൊച്ചി  രാജ്യത്തിന്റെ  പ്രമാണവാക്യം  ?

ഉത്തരം  :  അന്തസ്സ്  നമ്മുടെ  കുടുംബനിധി  ✅✅✅

കേരളത്തിലെ  ആദ്യ  വനിത  പഞ്ചായത്ത്‌  പ്രസിഡന്റ്‌  ?

ഉത്തരം  :   അന്നമ്മ  ജേക്കബ്  ✅✅✅✅✅

ഇന്ത്യയിൽ  വധിക്കപ്പെട്ട  ആദ്യ  കേന്ദ്ര  മന്ത്രി  ?

ഉത്തരം   :   എൽ. എൻ  മിശ്ര  ✅✅✅✅✅✅

ഇന്ത്യയിൽ  ഇലക്ട്രിസിറ്റി  നിയമങ്ങൾ  നിലവിൽ  വന്ന  വർഷം  ?

ഉത്തരം   :  1956  ✅✅✅

ഇന്ത്യ   വിഭജനത്തെ പറ്റി  പ്രതിപാദിക്കുന്ന   'The  Other  side  of  silents'  എന്ന  കൃതി  രചിച്ചത്  ?

ഉത്തരം  :  ഉർവശി  ബൂട്ടാലിയ  ✅✅✅✅

ചൂലിക   എന്ന  അപരനാമത്തിൽ  അറിയപ്പെടുന്ന  കേരളത്തിലെ  നദി  ?

ഉത്തരം   :   ചാലിയാർ   ✅✅✅

'  ഹരിജനങ്ങൾക്ക്  വേണ്ടി  മാത്രം  സമരം  ചെയ്യുന്ന  സ്വാമി  '  എന്നറിയപ്പെടുന്ന  കേരളനവോഥാന  നായകൻ  ?

ഉത്തരം   :  ആനന്ദതീർഥൻ  ✅✅✅✅✅✅

സിനിമ  പരസ്യം  ആദ്യമായി  പ്രസിദ്ധികരിച്ച്  വന്ന   ഇന്ത്യയിലെ  ആദ്യ  ദിനപത്രം  ?

ഉത്തരം  :  ടൈംസ്  ഓഫ്  ഇന്ത്യ  ✅✅✅✅✅

അപകടകരമായ  മാലിന്യത്തെ  ഒരു  രാജ്യത്ത്  നിന്ന്  മറ്റൊരു  രാജ്യത്തേക്ക്  കടത്തുന്നത്  തടഞ്ഞ  ഉടമ്പടി  ?

ഉത്തരം  :  ബേസൽ  കൻവെൻഷൻ   ✅✅✅

ജാതിക്ക  ഏറ്റവും  കൂടുതൽ  ഉല്പാദിപ്പിക്കുന്ന  കേരളത്തിലെ  ജില്ല  ?

ഉത്തരം  :  എറണാകുളം  ✅✅✅

കണ്ണ്നീരിൽ  അടങ്ങിയിരിക്കുന്ന  ആസിഡ്  ?

ഉത്തരം   :  സിയാലിക്ക്  ആസിഡ്  ✅✅✅✅

No comments: