കൽക്കട്ട സുപ്രീംകോടതി
- ഇന്ത്യയിൽ ആദ്യമായി സുപ്രീം കോടതി സ്ഥാപിതമായത് 1774 ൽ കൽക്കട്ടയിലാണ് (1773 ലെ റഗുലേറ്റിംഗ് ആക്ട്)
- സുപ്രീം കോടതി സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത് ?
ans : വാറൻ ഹേസ്റ്റിംഗ്സ് - കൽക്കട്ട സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 4 ജഡ്ജിമാരാണുണ്ടായിരുന്നത്.
- കൽക്കട്ട സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നത്?
ans : സർ ഇംപെ - ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട പാർലമെന്റ് അംഗങ്ങളെയും നിയമസഭാ സാമാജികരെയും അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധി വന്ന തീയതി?
ans : 2013 ജൂലൈ 10 ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട പാർലമെന്റ് അംഗങ്ങളെയും നിയമസഭാ സാമാജികരെയും അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധി പ്രസ്താവിച്ചത്?
ans : ജസ്റ്റിസ് എ.കെ.പട നായികും, ജസ്റ്റിസ് എസ്.ജെ. മുഖോപാധ്യയും
No comments:
Post a Comment