- കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ കേരള ഗവർണ്ണർ?
ans : പി.സദാശിവം - രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നത്?
ans : സുപ്രീംകോടതി - സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്?
ans :ഹരിലാൽ ജെ കനിയ - സുപീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി?
ans :ജസ്റ്റിസ് പി. ഗോവിന്ദമേനോൻ - സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി?
ans :ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ - ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീട്ടു ജസ്റ്റിസ് ?
ans :ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഢ് - ഏറ്റവും കുറച്ചുകാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നത്?
ans :കെ.എൻ. സിംഗ് (17 ദിവസം)
No comments:
Post a Comment