- ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട പാർലമെന്റ് അംഗങ്ങളെയും നിയമസഭാ സാമാജികരെയും അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് അംഗത്വം നഷ്ടപ്പെട്ട ആദ്യ പാർലമെന്റ് അംഗം?
ans : റഷീദ് മസൂദ് (രാജ്യസഭ) - ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട ർലമെന്റ് അംഗങ്ങളെയും നിയമസഭ സാമാജികരെയും അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് അംഗത്വം നഷ്ടപ്പെട്ട ആദ്യ ലോകസഭാംഗങ്ങൾ?
ans : ലാലു പ്രസാദ് യാദവ്, ജഗദീഷ് ശർമ്മ - കാലിത്തീറ്റ അഴിമതികേസിൽ 5 വർഷം തടവിനു വിധിക്കപ്പെട്ട മുൻ ബീഹാർ മുഖ്യമന്ത്രി?
ans : ലാലു പ്രസാദ് യാദവ് - അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിയ്ക്കുവാൻ വേണ്ടി ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം?
ans : വിസിൽ ബ്ലോവേഴ്സ് ആക്ട്
No comments:
Post a Comment