17 Oct 2020

ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങളും രാജ്യങ്ങളും
ഭരണഘടന കടമെടുത്ത ആശയങ്ങൾ 

  • ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935:-
  • ഫെഡറൽ സംവിധാനം ഗവർണർ 
  • പബ്ലിക് സർവീസ് കമ്മീഷൻ.
    ബ്രിട്ടൻ :-

  • ഏകപൗരത്വം
  • നിയമനിർമാണം
  • നിയമവാഴ്ച,പാർലമെന്ററി ജനാതിപത്യം
  • പ്രധാനമന്ത്രി 
  • തിരഞ്ഞെടുപ്പു സംവിധാനം
  • കാബിനറ്റ് സമ്പ്രാദയം ദ്വിമണ്ഡല പാർലമെൻ്റ്.
    യു.എസ്.എ:- 

  • മൗലികാവകാശങ്ങൾ
  • ജുഡീഷ്യൽ റിവ്യൂആമുഖം
  • സ്വാതന്ത്ര നീതിനായവ്യവസ്ഥ
  • ഹൈക്കോടതി
  • സുപ്രീംകോടതി ജഡ്ജിമാരെ നീക്കംചെയ്യൽ
  • പ്രസിഡൻ്റ് സായുധസേനകളുടെ തലവൻ
  • എല്ലാവർക്കും തുല്യ നിയമപരിരക്ഷ
  • ലിഖിത ഭരണഘടന,രാഷട്രത്തലവന് പ്രസിഡൻ്റന്ന പേര്
  • സുപ്രീംകോടതിക്ക് ഭരണഘടന വ്യാഖ്യാനം ചെയ്യാൻ അധികാരം ഭരണഘടനങ്ങൾക്ക് സേറ്റ് എന്ന പേര്
  • സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഉപരിമണ്ഡലം-രാജ്യസഭ.
     
    കാനഡ :-

  • ശക്തമായ കേന്ദ്രത്തോടുകൂടിയ  ഫെഡറേഷൻ
  • യൂണിയൻ സ്റ്റേറ്റ് ലിസ്റ്റുകൾ
  • കേന്ദ്രത്തിന്  അവശിഷ്ടാധികരങ്ങൾ.
    ജർമനി:-

  • അനുച്ഛേദം 356 പ്രകാരം അടിയന്തരാവസ്ഥ.
    ഭക്ഷിണാഫ്രിക്ക :-

  • ഭരണഘടനാ ഭേദഗതി മുൻ യു.എസ്.എസ്.ആർ.മൗലികർത്തവ്യങ്ങൾ
    മുൻ യു.എസ്.എസ്.ആർ:-

  • മൗലികർത്തവ്യങ്ങൾ.
    അയർലൻഡ്:-

  • രാഷ്ട്രീയ നിർദേശകതത്ത്വങ്ങൾ
  • തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ.
    ഫ്രാൻസ്:-

  • സ്വാതന്ത്ര്യം
     * സമത്വം
     * സാഹോദര്യം
     * റിപ്പബ്ലിക്.
    ഓസ്ട്രേലിയ:- 

  • കൺകറൻ്റ് ലിസറ്റ്.

ഭരണഘടനയുടെ വിശദാംശങ്ങൾ 3
ഭരണഘടനാ ഭേദഗതികൾ (Amendments)(ഭാഗം 20) Art-368 

  • ഭരണഘടനാ ഭേദഗതി ചെയ്യാൻ പാർലമെൻറിനുള്ള അധികാരം ഇതിൽ ഉള്ള നടപടിക്രമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
  • ഭേദഗതിക്കുള്ള ബില്ലുകൾ പാർലമെൻറ് പാസാക്കിയതിനുശേഷം അതിൽ പ്രസിഡൻറ് ഒപ്പുവെക്കുന്നതോടെ ഭേദഗതിക്ക് പ്രാബല്യം ലഭിക്കും.
  • ഭേദഗതിക്കായി പാർലമെൻറിന്റെ ഏതെങ്കിലും ഒരു സഭയിൽ ബില്ലവതരിപ്പിക്കണം.
  • ഭരണഘടനാ ഭേദഗതി മുന്നു രീതിയിൽ നടത്താവുന്നതാണ്. ലഘുഭൂരിപക്ഷത്തിൽ നടത്താവുന്നവ, മുന്നിൽ രണ്ട് ഭൂരിപക്ഷം വേണ്ടവ, സംസ്ഥാന നിയമസഭകളുടെയും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെയും അടിസ്ഥാനത്തിൽ ഭേദഗതിചെയ്യാൻ കഴിയുന്നവ.

No comments: