17 Oct 2020

ലിസ്റ്റുകൾ
 

  • ഭരണഘടനയുടെ 246  വകുപ്പിലാണ് നിയമനിർമാണപരമായ മൂന്നിനം ലിസ്റ്റുകളെപ്പറ്റി പ്രതിപാദിക്കുന്നത്. 

1
, യൂണിയൻ ലിസ്റ്റ് 

  • യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിഷ യങ്ങളെ സംബന്ധിച്ച് നിയമം ഉണ്ടാക്കാൻ പാർലമെൻറിനാണ് അധികാരം. 
  • ഇതിൽ 97 വിഷയങ്ങൾ അടങ്ങിയിരിക്കുന്നു. 
  1. സംസ്ഥാന ലിസ്റ്റ്.
  • സംസ്ഥാന ലിസ്റ്റിൽ സംസ്ഥാന ഗവൺ മെൻറിനു കീഴിൽ വരുന്ന എല്ലാ വിഷയങ്ങളിലും നിയമനിർമാണം നടത്താൻ സംസ്ഥാനത്തിനുള്ള അധികാരത്തെപ്പറ്റി പറയുന്നു. 
  • 66 വിഷയങ്ങൾ ഉൾപ്പെട്ടതാണ് സ്റ്റേറ്റ് ലിസ്റ്റ്.

3.സമാവർത്തി ലിസ്റ്റ്.

  • സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിർമാണം നടത്താൻകഴിയുന്ന വിഷയങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
  • 47 വിഷയങ്ങൾ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.

പട്ടികകൾ (Schedules)

  • ഒന്നാംപട്ടിക:ഇന്ത്യൻ യൂണിയന്റെ ഭാഗമായ സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ
  • രണ്ടാം പട്ടിക; രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ, സുപ്രീംകോടതി-ഹൈക്കോടതി ജഡ്മിമാർ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നിവരെ സംബന്ധിച്ച വ്യവസ്ഥകൾ.
  • മൂന്നാംപട്ടിക: സത്യപ്രതിജ്ഞകൾ 
  • നാലാം പട്ടിക: ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശത്തിനുമുള്ള രാജ്യസഭാ സീറ്റുകളുടെ വിഭജനം.
  • അഞ്ചാംപട്ടിക പട്ടികപ്രദേശങ്ങളുടെയും പട്ടികഗോത്രവർഗങ്ങളുടെ ഭരണവും നിയന്ത്രണവും സംബന്ധിച്ച വ്യവസ്ഥകൾ.

  • ആറാംപട്ടിക അസം, മേഘാലയ, ത്രിപുര, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ.
  • ഏഴാം പട്ടിക :നിയമനിർമാണപരമായ അധികാരങ്ങളുടെ വിഭജനം സംബന്ധിച്ച മൂന്നു. ലിസ്റ്റുകൾ.
  • എട്ടാംപട്ടിക: ഭരണഘടന അംഗീകരിച്ച ഔദ്യോഗിക ഭാഷകൾ
  • ഒമ്പതാം പട്ടിക: ചിലആക്ടുകളുടെയും
  • റെഗുലേഷനുകളുടെയും സാധൂകരണം (1951-ലെ ഒന്നാംഭരണഘടനഭേദഗതി പ്രകാരമാണ്   പത്താംപട്ടികയിൽ കൂട്ടിച്ചേർത്തത്)
  • പത്താംപട്ടിക:കൂറുമാറ്റ നിരോധന നിയമം (Anti-defection law). 1985-ലെ 52 - ഭേദഗതി പ്രകാരമാണ് പത്താംപട്ടിക കൂട്ടിച്ചേർത്തത്.
  • പതിനൊന്നാംപട്ടിക: പഞ്ചായത്തുകളുടെഅധികാരങ്ങളും ഉത്തരവാദിത്വങ്ങളും .1992-ലെ 73- ഭേദഗതിഗതിയിലൂടെയാണ് ഈ പട്ടിക ഭരണഘടനയിൽ ഉൾപ്പടുത്തിയത്.
  • പന്ത്രണ്ടാംപട്ടിക:മുനിസിപ്പാലിറ്റികളുടെയും (നഗര പാലിക)മറ്റും അധികാരങ്ങളും ഉത്തരവാദിത്വകളും 
    1992-ലെ 74-ഭേദഗതിഗതിയിലൂടെ പന്ത്രണ്ടാംപട്ടികയിൽ കൂട്ടിച്ചേർത്തു.

No comments: