പ്രധാന ഭരണഘടനാഭേദഗതികൾ
- 1951-ലെ 1-ാം ഭേദഗതി : ആദ്യ ഭേദഗതി. 9-ാം ഷെഡ്യൂൾ കൂട്ടിച്ചേർത്തു. അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
- 1956-ലെ 7-ാം ഭേദഗതി: സംസ്ഥാന പുനഃസംഘടന പ്രാബല്യത്തിൽ വരുത്തി. * 1968-ലെ 15-ാം ഭേദഗതി. ഹൈക്കോടതി ജഡ്മിമാരുടെ റിട്ടുയർമെൻറ് പ്രായം 60-ൽനിന്ന് 62 ആയി ഉയർത്തി
- 1971-ലെ 24-ാം ഭേദഗതി: ഭരണഘടനയുടെ ഏതുഭാഗവും ഭേദഗതിചെയ്യാൻ പാർലമെൻറിന് അധികാരമുണ്ടെന്നും വ്യവസ്ഥ ചെയ്തു.
1971-ലെ 26-ാം ഭേദഗതി: മുൻ നാടുവാഴികൾക്ക് നൽകിയിരുന്ന അംഗീകാരം എടുത്തുകളയുകയും , പ്രിവി പ ഴ്സ് നിർത്തലാക്കുകയും ചെയ്തു.
- 1973-ലെ 31-ാം ഭേദഗതി: ലോകസഭാ അംഗസംഖ്യ 525-ൽനിന്ന് 545 ആയി.
- 1976-ലെ 42-ാം ഭേദഗതി: ഇത് മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെട്ടു ആമുഖത്തിൽ സോഷ്യലിസ്റ്റ് സെക്യുലർ, ഇൻറർഗ്രിറ്റി എന്നീ പദങ്ങൾ കൂട്ടിച്ചേർത്തു. മാർഗ നിർദേശകതത്ത്വങ്ങളും മൗലികാവകാശങ്ങളും പൊരുത്തപ്പെടാതെ വരുമ്പോൾ മാർഗ നിർദേശകതത്ത്വങ്ങൾക്കായിരിക്കും മുൻഗണനയെന്ന് വ്യവസ്ഥ ചെയ്തു
- 1985-ലെ 52-ാം ഭേദഗതി: കുറ്റുമാറ്റ നിരോധനിയമത്തിന് നിയമസാധുത നൽകി, 10-ാം ഷെഡ്യൂൾ കൂട്ടിച്ചേർത്തു.
- 1989-ലെ 61-ാം ഭേദഗതി വോട്ടിങ് പ്രായം 21-ൽനിന്ന് 18 ആക്കി.
- 1991-ലെ 69-ാം ഭേദഗതി: ഡൽഹിക്ക് ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി നൽകി. ഒരു നിയമസഭയും മന്ത്രിസഭയും വ്യവസ്ഥ ചെയ്തു
1992-ലെ 73-ാം. ഭേദഗതി: 11-ാം ഷെഡ്യൂൾ കൂട്ടിച്ചേർത്തു
- 1992-ലെ 74-ാം. ഭേദഗതി: 12-ാം ഷെഡ്യൂൾ കൂട്ടിച്ചേർത്തു
- 2002-ലെ 86-ാം ഭേദഗതി: പ്രാഥമികവിദ്യാഭ്യാസം മൗലികവാശമാക്കി * 2015-ലെ 100-ാം ഭേദഗതി :ഇന്ത്യ-ബംഗ്ലാദേശ് അതിർത്തക്കരാറിന്റെ ഭാഗമായി ഒന്നാം ഷെഡ്ഡ്യളിൽ ഭഗതിവരുത്തി.
No comments:
Post a Comment