17 Oct 2020

രാഷ്ട്രപതി ഭരണം ആദ്യം

  • രാഷ്ട്രപതി ഭരണം ആദ്യമായി പഖ്യാപിച്ചത് പഞ്ചാബിലാണ് (1951 ജൂൺ 21). ഗോപീചന്ദ് ഭാർഗവയുടെ നേതൃത്വത്തിലുള്ള മന്ത്രസഭ രാജിവച്ചതിനെത്തുടർന്ന് മറ്റൊരു മന്ത്രിമസഭ രൂപീകരിക്കാൻ കഴിയാതെ വന്നപ്പോഴായിരുന്നു ഇത് എന്നാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 356 ഉപയോഗിച്ച് സഭയിൽ ഭൂരിപക്ഷ മുണ്ടായിരുന്ന ഒരു സംസ്ഥാന മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ട ആദ്യ സംസ്ഥാനം കേരളമാണ് (1959 ജൂലൈ 31 ന്)
  • ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ട സംസ്ഥാനം 
    ans : മണിപ്പൂർ (10 തവണ) 
  • ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിഭരണത്തിൻ കീഴിലായിരുന്ന സംസ്ഥാനം
    ans : പഞ്ചാബ്
  • രാഷ്ട്രപതി പ്രഖ്യാപിക്കുന്ന സംസ്ഥാന അടിയന്തിരാവസ്ഥ പാർലമെന്റ് അംഗീകരിക്കേണ്ടത് രണ്ട് മാസത്തിനുള്ളിലാണ്.
  • ഒരു സംസ്ഥാനത്തിൽ രാഷ്ട്രപതി ഭരണം പരമാവധി മൂന്നുവർഷം വരെ മാത്രമേ നീട്ടാൻ കഴിയൂ

No comments: