17 Oct 2020

നാഷണൽ ഗ്രീൻ ടൈബ്യൂണൽ

  • നാഷണൽ ഗ്രീൻ ടൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത് ?
  • 2010 ഒക്ടോബർ 18 നാണ്. 
  • പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകളാണ് ദേശീയ ഹരിത ടൈബ്യൂണൽ കൈകാര്യം ചെയ്യുന്നത്.
  • ഭരണഘടനയുടെ 21-ാം അനുഛേദമനുസരിച്ചാണ് ദേശീയ ഹരിത ടൈബ്യൂണൽ സ്ഥാപിതമായത്. ന്യൂഡൽഹിയാണ് ആസ്ഥാനം.
  • ദേശീയ ഹരിത ടൈബ്യൂണലിന്റെ പ്രഥമ  അദ്ധ്യക്ഷൻ
    ans : ലോകേശ്വർ സിങ് പാണ്ഡ
  • നിലവിലെ അദ്ധ്യക്ഷൻ (2016 ജൂൺ)
    ans : ജസ്റ്റിസ് സ്വതന്ത്രർ കുമാർ.

No comments: