ഇന്ത്യൻ ഭരണഘടന (കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ,സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ)
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (Article 324 - 329)
- തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ans : അനുഛേദം 324 - .കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്?
ans : 1950 ജനുവരി 25 - 2011 മുതൽ ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നു.
- ചീഫ് ഇലക്ഷൻ കമ്മീഷണറും രണ്ട് ഇലക്ഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് രണ്ട്കമ്മീഷണർമാരെയും നിയമിക്കുന്നത് ?
ans : രാഷ്ട്രപതി - മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമം?
ans : ഇംപീച്ചമെന്റ്(സുപ്രീംകോടതി ജഡ്ജിയെ മാറ്റുന്ന അതേ രീതി)
No comments:
Post a Comment