17 Oct 2020

ലോക് അദാലത്ത്

  • വാദികളെയും പ്രതികളെയും കോടതിയിൽ വിളിച്ചു വരുത്തി പരസ്പര സമ്മതത്തോടെ കേസുകൾ തീർപ്പാക്കുന്ന രീതിയാണ് ലോക്സ് അദാലത്ത്.
  • പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത് 
    ans : ലോക്സ് അദാലത്ത്
  • ലോക്  അദാലത്തിലെ തീരുമാനങ്ങൾക്ക് എതിരായി അപ്പീൽ നൽകാൻ കഴിയില്ല.
  • ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത്
    ans : രാജസ്ഥാൻ
  • ദക്ഷിണേന്ത്യയിൽ ആദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത്
    ans : തിരുവനന്തപുരം

No comments: