16 Oct 2020

  • 23.ശിശുദിനമായി ആഘോഷിക്കുന്ന നവംബർ 14  ആരുടെ ജന്മദിനമാണ്?
    ans : ജവഹർലാൽ നെഹ്റു
    24.ദേശീയ അദ്ധ്യാപക ദിനമായി ആഘോഷിക്കുന്ന സെപ്റ്റംബർ 5 ആരുടെ ജന്മദിനമാണ്?
    ans : ഡോ.എസ്.രാധാകൃഷ്ണന്റെ
  • ദേശീയ കർഷക ദിനമായി ആഘോഷിക്കുന്ന ഡിസംബർ 23 ആരുടെ ജന്മദിനമാണ്?
    ans : ചരൺ സിംഗിന്റെ
  • ലോകത്തിലെ ആദ്യ പ്രധാനമന്ത്രി?
    ans : റോബർട്ട് വാൾപോൾ (ബ്രിട്ടൺ) 
  • ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?
    ans : സിരിമാവോ ബന്ധാരനായകെ (ശ്രീലങ്ക) 

No comments: