- ലോകത്തിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി - മൊറാർജി ദേശായിയുടെ അന്ത്യവിശ്രമ സ്ഥലം ?
ans : അഹമ്മദാബാദ് - നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്ന് പൊതു തിരഞ്ഞെടുപ്പുകൾ അനുകൂലമായ പ്രധാനമന്ത്രി?
ans : എ.ബി.വാജ്പേയി - ലഹോർ ബസ് യാത്ര നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി?
ans : എ.ബി.വാജ്പേയി (1988) - അവിവാഹിതനായ ഏക ഇന്ത്യൻ പ്രധാനമന്ത്രി?
ans : വാജ്പേയി - നാല് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്ന്(ഗുജറാത്ത്, ഉത്തർപ്രദേശ്,മദ്ധ്യപ്രദേശ്,ഡൽഹി) പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി ?
ans : വാജ്പേയി
No comments:
Post a Comment