- കോടതിയലക്ഷ്യം നേരിട്ട ആദ്യ പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി - ബാങ്കുകൾ ദേശസാത്കരിച്ച പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി - തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി - 1977 -ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത് ?
ans : രാജ് നാരായൺ
20.അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി?
ans : ജവഹർലാൽ നെഹ്റു
21.അധികാരത്തിലിരിക്കെ കൊല്ലപ്പെട്ട ആദ്യ പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി
22.വിദേശത്ത് വച്ച് അന്തരിച്ച ആദ്യ പ്രധാനമന്ത്രി?
ans : ലാൽ ബഹദൂർ ശാസ്ത്രി
No comments:
Post a Comment