ഭാഗം4-നിർദേശകതത്ത്വങ്ങൾ
(Directive Principles of State Policy)-36-51വരെയുള്ളവകുപ്പുകൾ
36-51 വരെയുള്ളവകുപ്പുകൾ
നിർദേശക തത്ത്വങ്ങളെപ്പറ്റി പ്രതിപാദിക്കുന്നത്. ഗാന്ധിയൻ സോഷ്യലിസ്റ്റ്, ലിബറൽ ആശയങ്ങൾ നിർദേശക തത്ത്വങ്ങൽ കാണാം.
ലക്ഷ്യം. ക്ഷേമരാഷ്ട്രം
വകുപ്പ് 38:ജനക്ഷേമത്തിന് ഉതകുന്ന ഒരു സാമൂഹികക്രമം ചിട്ടപ്പെടുത്തണമെന്ന് പറയുന്നു.
39.പൗരന്മാർക്ക് മതിയായ ജീവനോപാദികൾ ഉറപ്പാക്കുക. ഉത്പാദനോപാദികളുടെ കേന്ദ്രീകരണം തടഞ്ഞ് വിഭവങ്ങളുടെ ഉടമസ്ഥത പൊതുനന്മക്ക് ഉതകുംവിധം ചിട്ടപ്പെടുത്തുക, ലിംഗപരിഗണന കൂടാതെ തുല്യജോലിക്ക് തുല്യവേദനം നൽകുക, തൊഴിലാളികളുടെയും കുട്ടികളുടെയും ചൂഷണം തടയുക.
No comments:
Post a Comment