40:ഗ്രാമപ്പഞ്ചായത്തിലെ സ്ഥാപനങ്ങളെക്കുറിച്ചുള്ള പരാമർശം.
41: തൊഴിലിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം
42: പ്രസവാനുകൂല്യമുൾപ്പെടെ നീതിയുക്തവും മനുഷ്യത്വപരവുമായ തൊഴിൽസാഹചര്യങ്ങൾ.
43:തൊഴിലാളിക്ക് ജീവിക്കാനാവശ്യമായ വേതനം.
44: ഏകീകൃത സിവിൽ നിയമം നടപ്പിലാക്കാൻ ശ്രമിക്കുക.
45: സാർവത്രിക വിദ്യാഭ്യാസം.
46: പട്ടികജാതി/പട്ടികവർഗക്കാരുടെ സാമ്പത്തികവും. വിദ്യാഭ്യാസപരവുമായ ഉന്നതിക്കുവേണ്ടി പ്രവർത്തിക്കുക.
47: ജീവിതനിലവാരവും ജീവിതത്തോതും ഉയർത്താനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും രാഷ്ട്രത്തിനുള്ള കർത്തവ്യം.
50: ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽനിന്ന് വേർതിരിച്ചുനിർത്താൻ വേണ്ട നടപടികൾ കൈക്കൊള്ളുക.
51: ലോകസമാധാനവും രാഷ്ട്രീയസുരക്ഷിതത്വവും ഉറപ്പുവരുത്താൻ ശ്രമിക്കുക.
No comments:
Post a Comment