17 Oct 2020

  • ദേശീയ മനുഷ്യാവകാശ  കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി 5 വർഷം അല്ലെങ്കിൽ 70 വയസ് 
  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ വിരമിച്ച
    വ്യക്തിയായിരിക്കണം.
  • ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നില വിലെ ചെയർപേഴ്സൺ
    ans :എച്ച്.എൽ. ദത്തു
    .* ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനായുള്ള  കമ്മിറ്റയിൽ അംഗമല്ലാത്തത്?
    a)പ്രധാനമന്ത്രി 
    b) ലോക്സഭാ പ്രതിപക്ഷനേതാവ്
    c) ലോക്സസഭാ സ്പീക്കർ
    d ) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 
    ഉത്തരം : d) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

No comments: