17 Oct 2020

  • സംസ്ഥാന മനുഷ്യാവകാശ  കമ്മീഷൻ 

    • കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് 
      ans : 1998 ഡിസംബർ 11 ന്
    • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് 
      ans : ഗവർണർ
    • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി
      ans : 5 വർഷം അല്ലെങ്കിൽ 70 വയസ്സ്
    • സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ
      ans : 3 (ചെയർമാനുൾപ്പെടെ)
    • ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച വ്യക്തിയായിരിക്കണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ
    • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ 
      ans : പി. മോഹനദാസ് (ആക്ടിംഗ്)
    • കേരള മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ, ജസ്റ്റിസ് എം.എം. പരീത പിള്ള
    • കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം
       ans : തിരുവനന്തപുരം

No comments: