സ്റ്റാറ്റ്യൂട്ടറി ബോർഡീസ്
ദേശീയ മനുഷ്യാവകാശ കമ്മീഷൻ
- ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ
(Watchdog of human rights in India) എന്നറിയപ്പെടുന്നത്
ans :ദേശീയ മനുഷ്യാവകാശ കമ്മീഷൻ - ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോർഡിയാണ്
- 1993 സെപ്റ്റംബർ 28 ലെ ദേശീയ മനുഷ്യാവകാശ നിയമമനുസരിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് 1993 ഒക്ടോബർ 12നാണ്.
- ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം
ans :മാനവ് അധിക്കാർ ഭവൻ (ന്യൂഡൽഹി) - ചെയർമാനെ കൂടാതെ 4 സ്ഥിരങ്ങളാണ് ദേശീയ മനുഷ്യവാശ കമ്മീഷനിലുള്ളത് . കൂടാതെ ദേശീയ പട്ടിക ജാതി കമ്മീഷൻ ,ദേശീയ ന്യൂനപക്ഷ കമ്മീഷൻ, ദേശീയ വനിതാ കമ്മീഷൻ എന്നിവയുടെ ചെയർമാൻ/ചെയർപേഴ്സൺ മനുഷ്യാവകാശ കമ്മീഷനിലെ എക്സ്-ഒഫിഷ്യോ അംഗങ്ങളാണ്.
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും
ans :രാഷ്ട്രപതിയാണ്
No comments:
Post a Comment