ഭാഗം 5 യൂണിയൻ ഭരണം(union administration)
ഭരണഘടനയുടെ പാർട്ട് 5 മുതൽ 9 വരെയുള്ള വകുപ്പുകളിലാണ് യൂണിയൻ എക്സിക്യൂട്ടീവ് പാർലമെൻറ്, സുപ്രീംകോടതി, സംസ്ഥാന ഭരണം, കേന്ദ്രഭരണപ്രദേശം, പഞ്ചായത്തുകൾ, മുൻസി പ്പാലിറ്റികൾ, പട്ടിക ഗോത്ര വർഗ പ്രദേശങ്ങൾ,യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നത്.
രാഷ്ട്രപതി.
- Article 51-62 രാഷ്ട്രപതിയുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറി പ്രതിപാദിക്കുന്നു.
തിരഞ്ഞെടുക്കുന്ന രീതി: പാർലമെൻറിലെയും സംസ്ഥാന
നിയമ സഭളിലെയും അംഗങ്ങൾ ചേർന്ന് വോട്ടുസമ്പ്രദായം വഴിയാണ് തിരഞ്ഞെടുപ്പ്.കാലാവധി: 5 വർഷം, വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കില്ല.
- യോഗ്യത: ഇന്ത്യൻ പൗരനായിരിക്കണം. 35 വയസ്സ്പുർത്തിയായിരിക്കണം.ലോക്സഭയിലേക്ക് തി രഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതകളുണ്ടായിരിക്കണം.കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയോ അവയുടെ നിയന്ത്രണത്തിലുള്ള മറ്റ് ആധികാര സ്ഥാപനങ്ങളുടെയോ കീഴിൽ ആദായകരമായ പദവികൾ വഹിക്കാത്തവരാകണം
No comments:
Post a Comment