17 Oct 2020

Articel 61- ഇംപീച്ച്മെന്റ്

  • ഇംപീച്ച്മെന്റ്ലൂടെയാണ് രാഷ്ട്രപതിക്കെതിരായ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ കഴിയുക.
  • ഭരണസംഘടനാ ലംഘനം നടത്തിയാൽ മാത്രമേ ഇംപിച്ച്മെന്റ്  ചെയ്യാൻ കഴിയുകയുള്ളു
  • പ്രസ്തുത സഭയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം.
  • രാഷ്ട്രപതിക്കെതിരായ പ്രമേയം  പാർലമെന്റെിന്റെ ഏതെങ്കലും ഒരു സഭയിൽ അതിന്റ്റെ 1/4  അംഗംങ്ങൾ ഒപ്പിട്ട്
    14ദിവസം മുൻക്കൂർ നോട്ടീസ് നൽകിയതിന്  ശേഷം   അവതരിപ്പിക്കണം
  • പ്രമേയം  പാസായാൽ അടുത്ത സഭയ്ക്ക് ആരോപണം അന്വേഷിച്ച്,  അടുത്ത സഭയ്ക്ക്  ആരോപണം അന്വേഷിച്ച് മൊത്തം അംഗസംഖ്യയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ആരോപണം ശരി വെച്ചാൽ പ്രസിഡൻറ് ഇംപീച്ച് ചെയ്യപ്പെടും. 
  • ഇന്ത്യയിൽ ഇതുവരെ രാഷ്ട്രപതിയെ ഇംപീച്ച് ചെയ്തിട്ടില്ല. 

  • 2008 മുതൽ രാഷ്ട്രപതിയുടെ പ്രതിമാസവേതനം 1.5 ലക്ഷം രൂപയാണ്.

No comments: