പോക്കറ്റ് വീറ്റോ
പാർലമെന്റ് പാസ്സാക്കിയ ഒരു രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കുന്ന ബില്ലുകൾ എത്ര സമയത്തിനുള്ളിൽ രാഷ്ട്രപതി അയയ്ക്കണമെന്ന് ഭരണഘടന
നിഷ്കർഷിക്കുന്നില്ല.പ്രസ്തുത ബില്ല് എത്ര കാലം വേണമെങ്കിലും രാഷ്ട്രപതിക്ക് കൈവശം വച്ചിരിക്കാൻ കഴിയും. രാഷ്ട്രപതിയുടെ ഈ അധികാരത്തെയാണ്
പോക്കറ്റ് വീറ്റോ എന്നു പറയുന്നത്.
- പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച ഇന്ത്യൻ പ്രസിഡന്റ് ഗ്യാനി സെയിൽ സിംഗ്
- 1986-ൽ ഇന്ത്യൻ പോസ്റ്റോഫീസ് ഭേദഗതി ബില്ലിലാണ് അന്നത്തെ രാഷ്ട്രപതിയായിരുന്ന സെയിൽസിംഗ് പോക്കറ്റ് വീറ്റോ പ്രയോ
ഗിച്ചത്. - പാർലമെന്റ പാസ്സാക്കി ഒരു ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിക്കുമ്പോൾ അതിൽ ഒപ്പു വയ്ക്കാതെ രാഷ്ട്രപതിക്ക് തിരിച്ചയക്കാൻ കഴിയും.എന്നാൽ പ്രസ്തുത ബില്ല് എന്നാൽ വീണ്ടും പാസ്സാക്കി രാഷ്ട്രപതിയ്ക്ക് അയയ്ക്കുകയാണെങ്കിൽ അതിൽ ഒപ്പുവെയ്ക്കാൻ രാഷ്ട്രപതി ബാദ്ധ്യസ്ഥനാണ്.
No comments:
Post a Comment