16 Oct 2020

  • ഒരു ധനകാര്യബിൽ പരമാവധി എത്ര ദിവസം വരെ കൈവശം വയ്ക്കാൻ രാജ്യസഭയ്ക്ക് കഴിയും?
    ans : 14 ദിവസം
  • സഭയിൽ അംഗമല്ലാത്ത ഒരു വ്യക്തി അദ്ധ്യക്ഷത വഹിക്കുന്നത് ഏത് സഭയിലാണ്?
    ans : രാജ്യസഭയിൽ
  • രാജ്യസഭയുടെ കാലാവധി?
    ans : കാലാവധിയില്ല
  • രാജ്യസഭാംഗത്തിന്റെ കാലാവധി?
    ans : 6 വർഷം
  • ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട
     ആദ്യ വനിത?
    ans : മജോറിയോ ഗോഡ്ഫ്രെ
  • രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത?
    ans : രുഗ്മിണി ദേവി അരുന്ധലെ
  • രാജ്യസഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി?
    ans : എസ്.എൻ. മുഖർജി
  • .ലോക്സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി?
    ans : എം.എൻ.കൗൾ
  • ഏറ്റവും കൂടുതൽ കാലം ലോക്സസഭാംഗമായിരുന്നത് ?
    ans : ഇന്ദ്രജിത് ഗുപ്ത
  • ഏറ്റവും കൂടുതൽ കാലം രാജ്യസഭാംഗമായിരുന്നത്?
    ans : നജ്മ  ഹെപ്തുള്ള

No comments: