- രാജ്യസഭയുടെ പരമാവധി അംഗസംഖ്യ?
ans : 250 - രാജ്യസഭയുടെ ഇപ്പോഴത്തെ അംഗസംഖ്യ?
ans : 245 - രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിയ്ക്ക് നാമനിർദ്ദേശം ചെയ്യാം?
ans : 12 - ഏതൊക്കെ വിഭാഗങ്ങളിൽ നിന്നാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്?
ans : (1) കല ,(2) സാഹിത്യം,(3) ശാസ്ത്രം ,(4) സാമൂഹ്യസേവനം - രാജ്യസഭാംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം?
ans : 30 വയസ്സ് - രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്?
ans : സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്ന്
No comments:
Post a Comment