16 Oct 2020

ചെയർമാൻ

  • രാജ്യസഭയുടെ അദ്ധ്യക്ഷൻ?
    ans : ചെയർമാൻ
  • രാജ്യസഭയുടെ ചെയർമാൻ?
    ans : ഉപരാഷ്ട്രപതി
  • രാജ്യസഭയുടെ ആദ്യ ചെയർമാൻ?
    ans : ഡോ.എസ്.രാധാകൃഷ്ണൻ 
  • ഏറ്റവും കൂടുതൽ കാലം രാജ്യസഭയുടെ ചെയർമാനായിരുന്നത്?
    ans : ഡോ.എസ്. രാധാകൃഷ്ണൻ
  • രാജ്യസഭാ ചെയർമാനായ ആദ്യ മലയാളി?
    ans : കെ.ആർ. നാരായണൻ 
  • രാജ്യസഭാംഗങ്ങൾ തങ്ങളുടെ ഇടയിൽ നിന്ന് ഒരംഗത്തെ ഡപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കുന്നു. 
  • രാജ്യസഭയുടെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ?
    ans : എസ്.വി. കൃഷ്ണമൂർത്തി റാവു

No comments: