ഇന്ത്യയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത്?
ans : പ്രീതം മുണ്ടെ (16-ാം ലോക്സഭയിലേക്ക് ഉപതെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രടയിലെ ബീഡ് മണ്ഡലത്തിൽ നിന്നും 696000 വോട്ടിന്റെ ഭൂരിപക്ഷംപ്രീതത്തിനുണ്ടായിരുന്നു)- ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന ലോക്സഭ ?
ans : 16-ാം ലോകസഭ - 16-ാം ലോകസഭയിലെ വനിതകളുടെ എണ്ണം?
ans : 66 - ലോക്സഭാംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം?
ans : 25 വയസ്സ് - ലോക്സഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്?
ans : ജനങ്ങൾ നേരിട്ട് - ലോക്സഭാ സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നത്?
ans : പ്രസിഡന്റ് - ലോക്സഭ പിരിച്ചു വിടുന്നത്?
ans : പ്രസിഡന്റ് - ലോക്സഭയുടെ നേതൃസ്ഥാനം വഹിച്ച ഏക വനിത ?
ans : ഇന്ദിരാഗാന്ധി - ഏറ്റവും കൂടുതൽ ലോക്സഭാംഗങ്ങൾ ഉള്ളത് ഏത് സംസ്ഥാനത്ത് നിന്നാണ് ?
ans : ഉത്തർപ്രദേശ് (80) - കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്.
- ലോകസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?
ans : ഡിംപിൾ യാദവ് (2012 ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ യാദവിന്റെ പത്നി)
16 Oct 2020
Subscribe to:
Post Comments (Atom)
No comments:
Post a Comment