സ്പീക്കർ
- ലോക്സഭയുടെ അദ്ധ്യക്ഷൻ ?
ans : സ്പീക്കർ - ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നത്?
ans : ലോകസഭാംഗങ്ങൾ അവരുടെ ഇടയിൽ നിന്ന് - ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്?
ans : പ്രോട്ടേം സ്പീക്കർ - ലോക്സഭാ സ്പീക്കറുടെ തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നത്?
ans : പ്രസിഡന്റ് - ലോക്സഭയുടെ ആദ്യ സ്പീക്കർ?
ans : ജി.വി. മാവ്ലങ്കർ - ലോക്സഭയുടെ ആദ്യ വനിതാ സ്പീക്കർ?
ans : മീരാകുമാർ (15-ാം ലോകസഭ) - ലോക്സഭാ സ്പീക്കറാകുന്ന രണ്ടാമത്തെ വനിത?
ans : സുമിതാ മഹാജൻ (16-ാം ലോകസഭ) - ഏറ്റവും കൂടുതൽ കാലം ലോക്സഭാംഗമായ വനിത?
ans : സുമിത്രാ മഹാജൻ (8 തവണ)
No comments:
Post a Comment