- ലോകസഭയുടെ ഇപ്പോഴത്തെ അംഗസംഖ്യ?
ans : 545 - ലോകസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിയ്ക്ക് നാമനിർദ്ദേശം ചെയ്യാം?
ans : 2 (ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്ന്) - ഏറ്റവും കൂടുതൽ കാലം ലോകസഭാംഗമായിരുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ?
ans : ഫ്രാങ്ക് ആന്റണി - രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ?
ans : ഡെറിക് ഒബ്രിയൻ - ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?
ans : ചാൾസ് ഡയസ്സ് - രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?
ans : സർദാർ കെ.എം.പണിക്കർ
No comments:
Post a Comment