- ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ?
ans : കാനിംഗ് പ്രഭുവിന്റെ കാലത്ത് (1860)
- ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത്?
ans : ജയിംസ് വിൽസൺ (1860 ഫെബ്രുവരി 29)
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്?
ans : ആർ.കെ. ഷൺമുഖം ചെട്ടി (1947 നവം ബർ 26)
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് -ജോൺ മത്തായി (1950 ഫെബ്രുവരി 28)
ബജറ്റിനെ ജനറൽ ബജറ്റ്, റെയിൽവേ ബജറ്റ് എന്നിങ്ങനെ രണ്ടായി തിരിച്ച വർഷം?
ans : 1924 (1921-ലെ ആക്വർത്ത് കമ്മീഷന്റെ ശുപാർശ പ്രകാരം)
- കേന്ദ്ര പൊതുബജറ്റും റെയിൽവേ ബജറ്റും ലയിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്?
ans : 2016 സെപ്റ്റംബർ 21 (2017 മുതൽ ഒരൊറ്റ ബജറ്റ് മാത്രമാണുണ്ടാവുക)
No comments:
Post a Comment