- കേരളത്തിൽ ഏറ്റവും ദൈർഘ്യമുള്ള ബജറ്റ് പ്രസംഗം നടത്തിയത്?
ans : തോമസ് ഐസക്സ് (2 മണിക്കൂർ 56 മിനിറ്റ്)(ഉമ്മൻചാണ്ടിയുടെ 2 മണിക്കൂർ 54 മിനിറ്റ് റെക്കോർഡ് ആണ് മറികടന്നത്)
- പാർലമെന്റിൽ ധനകാര്യ ബജറ്റ് അവതരിപ്പിച്ച ഏക വനിത ?
ans : ഇന്ദിരാഗാന്ധി
- ഇന്ത്യയിൽ ആദ്യമായി ബാങ്കുകൾ (1969) ദേശസാത്കരിച്ചപ്പോൾ ധനമന്ത്രിയായിരുന്നത് ?
ans : ഇന്ദിരാഗാന്ധി
- ഇ.എം.എസ്. മന്ത്രിസഭയിൽ (1957-1959)ധനമന്ത്രിയായിരുന്ന സി. അച്യുതമേനോനാണ് കേരളത്തിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്.
No comments:
Post a Comment