16 Oct 2020

  • ഇന്ത്യയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി?

ans : സി.ഡി. ദേശ്മുഖ്

  • തുടർച്ചയായ അഞ്ച് പൊതുബജറ്റുകൾ അവതരിപ്പിച്ച ആദ്യ കേന്ദ്രമന്ത്രി?

ans : സി.ഡി. ദേശ്മുഖ്

  • പാർലമെന്റിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി?

ans : മൊറാർജി ദേശായി (10 എണ്ണം)

  • പാർലമെന്റിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്തി? 

ans : പി. ചിദംബരം (9 എണ്ണം) 

  • കേരളത്തിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചത് ? 

ans : കെ.എം. മാണി (13)

  • കേരളത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗം നടത്തിയത്?

ans : ഇ.കെ.നായനാർ (ആറ് മിനിറ്റ് )

  • ഇന്ത്യൻ ബജറ്റിന്റെ പിതാവ്?

ans : പി.സി. മഹലനോബിസ്

No comments: