നിയമവാഴ്ച (Rule of Law)
നിയമത്തിന് മുന്നിൽ എല്ലാ പൗരന്മാരും തുല്യരാണന്നും ഒരു വ്യക്തിയും നിയമത്തിന് അതീതനല്ലെന്നുമാണ് ‘നിയമവാഴ്ച’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
നിയമത്തിന് മുന്നിൽ എല്ലാ പൗരന്മാരും തുല്ല്യരാണെന്നും എല്ലാവർക്കും തുല്യനിയമ പരിരക്ഷ ഉറപ്പാക്കണമെന്നും അനുശാസിക്കുന്നത്
ഇന്ത്യൻ ഭരണഘടനയുടെ 14-ാം അനുഛേദത്തിലാണ്.
നിയമവാഴ്ച എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ബ്രിട്ടനിൽ നിന്നാണ്.
No comments:
Post a Comment