- ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വർഷം?
ans : 1968 - ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വർഷം?
ans : ശാന്തിഭൂഷൺ - ലോക്പാലിൽ എത്ര അംഗങ്ങളുണ്ടായിരിക്കണം?
ans : 9 അംഗങ്ങൾ (ചെയർമാൻ സഹിതം) - ലോക്പാൽ ചെയർമാന്റെ യോഗ്യത ?
ans : സുപ്രീംകോടതി ചീഫ് ജസ്റ്റിസോ, സുപ്രീംകോടതി ജഡ്ജിയോ ആയിരിക്കണം.അല്ലെങ്കിൽ പൊതുസമ്മതനും,25 വർഷത്തിൽ കൂടുതൽ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ അസാധാരണ മികവ് പ്രകടിപ്പിക്കുന്ന വ്യക്തിയെ റിസർവേഷൻ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സെലക്ഷൻ സമിതിയ്ക്ക് തെരഞ്ഞെടുക്കാവുന്നതാണ്.
No comments:
Post a Comment