- ലോക്പാലിൽ എത്ര ശതമാനം ജുഡീഷ്യൽ അംഗങ്ങളുണ്ടായിരിക്കണം ?
ans : 50 % - SC/ST,OBC,ന്യൂനപക്ഷം അംഗങ്ങൾ,വനിതാ അംഗങ്ങൾ എന്നിവർ എത്ര ശതമാനത്തിൽ കുറയാതെ ലോക്പാലിൽ ഉണ്ടായിരിക്കണം?
ans : 50% - പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തണമെങ്കിൽ ലോക്പാൽ സമിതിയിൽ എത്ര അംഗങ്ങളുടെ പിന്തുണ ഉണ്ടായിരിക്കണം ?
ans : 2/3 പേരുടെ - ലോക്പാൽ സെലക്ഷൻ സമിതിയിലെ അംഗങ്ങൾ ആരെല്ലാം?
ans : പ്രധാനമന്ത്രി (ചെയർമാൻ), പ്രതിപക്ഷ നേതാവ്, ലോകസഭാ സ്പീക്കർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ സുപ്രീംകോടതി ജഡ്ജി, രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന ഒരു നിയമ വിദഗ്ദ്ധനും
No comments:
Post a Comment