17 Oct 2020

ദേശീയ പട്ടികജാതി  പട്ടികവർഗ്ഗ കമ്മീഷൻ
 

  • ദേശീയ പട്ടിക ജാതി പട്ടിക വർഗ്ഗ കമ്മീഷൻ നിലവിൽ വന്നത് 
    ans :1992 മാർച്ച് 12
  • 1990 ലെ 65* ഭരണഘടനാ ഭേദഗതി വഴിയാണ് ദേശീയ സംയുക്ത പട്ടികജാതി
  • പട്ടികവർഗ്ഗ കമ്മീഷൻ  നിലവിൽ വന്നത്.
  • ദേശീയ പട്ടിക ജാതി പട്ടിക വർഗ്ഗ കമ്മീഷനെ വിഭജിച്ച്  ദേശീയ പട്ടിക ജാതി കമ്മീഷനും ദേശീയ പട്ടിക വർഗ്ഗ  കമ്മീഷനും രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തത്  ലെ  മത് ഭരണ ഘടനാ ഭേദഗതി വഴിയാണ്.

No comments: