ദേശീയ പട്ടിക ജാതി കമ്മീഷൻ
(Article* 338)
ans : ദേശീയ പട്ടിക ജാതി കമ്മീഷൻ നിലവിൽ വന്നത്
- 2004* ൽ
ans : ദേശീയ പട്ടിക ജാതി കമ്മീഷൻ ഒരു കോൺസ്റ്റിറ്റ്യൂഷണൽ ബോഡി (ഭരണഘടനാ സ്ഥാപനം ) യാണ് - ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ.
ans : ജസ്റ്റിസ് രംഗനാഥ മിശ്ര - ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനായ മലയാളി
ans : ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ - ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഏറ്റവും കൂടുതൽ കാലം അദ്ധ്യക്ഷ പദവി വഹിച്ച വ്യക്തി
ans : ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ - ദേശീയ പട്ടികജാതി കമ്മീഷനെക്കുറിച്ച പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
ans : അനുഛേദം 338 - ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്
ans : പ്രസിഡന്റ് - ദേശീയ പട്ടികജാതി കമ്മീഷന്റെ അംഗസംഖ്യ
ans :5 (ചെയർമാൻ ഉൾപ്പെടെ) - ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി
ans :3 വർഷം - ദേശീയ പട്ടികജാതി കമ്മീഷന്റെ ആദ്യ ചെയർമാൻ
ans :സൂരജ് ഭാൻ (2004)
No comments:
Post a Comment