17 Oct 2020

സംസ്ഥാന വനിതാ കമ്മീഷൻ 

  • കേരളാ വനിതാ കമ്മീഷൻ നിലവിൽ വന്നത് 
    ans : 1996 മാർച്ച 14 (15 സെപ്റ്റംബർ 1995 ൽ ആക്ട പാസ്സാക്കി) 
  • സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെയും അംഗങ്ങളുടെയും കാലാവധി
    ans : 5 വർഷം
  • നിലവിലെ സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ 
    ans : കെ.സി. റോസ്ക്കുട്ടി
  • സംസ്ഥാന വനിതാ കമ്മീഷനിൽ ഒരു അദ്ധ്യക്ഷ ഉൾപ്പെടെ 5 അംഗങ്ങളാണുള്ളത്.
  • കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം. 
    ans : തിരുവനന്തപുരം
  • സംസ്ഥാന വനിതാ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷ 
    ans : ശ്രീമതി സുഗതകുമാരി
  • ഇന്ത്യയിലെ സ്‌തീധന നിരോധന നിയമം പാസ്സാക്കിയത് 
    ans : 1961 ൽ 
  • ഡാമസ്റ്റിക് വയലൻസ് ആക്ട് (ഗാർഹിക പിഢന നിരോധന നിയമം) പാസാക്കിയത്  2005 ൽ 
  • ഡാമസ്റ്റിക് വയലൻസ് ആക്ട് നിലവിൽ വന്നത് 
    ans : 2006 ഒക്ടോബർ 26 ന് 
  • പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളെയും ഒന്നാം പ്രതിയാക്കി  കുറ്റവിചാരണ ചെയ്യാമെന്നുള്ള സുപധാന  വിധി പ്രഖ്യാപനത്തോടെ സുപ്രീം കോടതി ഗാർഹിക പീഡന നിരോധന നിയമം   2005 ലെ സെക്ഷൻ 2(q)ൽ നിന്നും  പ്രായപൂർത്തിയായ  പുരുഷനെ (Adult male)എന്ന വാക്ക്  അടുത്തിടെ എടുത്തുമാറ്റി

No comments: